കലാലയത്തിലെ ആദ്യ ഒരാഴ്ച പിന്നിടുമ്പോൾ 🌹🌹
.🎤🎤.......ഓരോ ദിവസവും ഏറ്റവും കൂടുതൽ ആവേശവും ആത്മ വിശ്വാസവും വർധിപ്പിക്കുന്ന വിധത്തിലുള്ള ക്ലാസുകൾ..... മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ലോകത്തിൽ ഞാൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ വരുത്തേണ്ട കാര്യങ്ങളും.... 🎸🎸🎸
Comments
Post a Comment