Posts

Showing posts from October, 2022

🄲🄰🄿🄰🄲🄸🅃🅈 🄱🅄🄸🄻🄳🄸🄽🄶 🄿🅁🄾🄶🅁🄰🄼

Image
Dr. G. V Hari, an eminent personality a resource person took class on capacity building program.. Really it was very interactive and interesting session. He has mentioned about smile when we approach sudents.. It is A-- appreciate S--support M--monitoring I -- involvement L-- love E--Empathy

വയലാർ അനുസ്മരണം 🎶🎶

Image
വയലാർ അനുസ്മരണ ദിനത്തിന്റ ഭാഗമായി ഞങ്ങളുടെ കലാലയത്തിൽ കടന്നു വന്ന് ഞങ്ങൾക്ക് സന്ദേശം നൽകിയത് പ്രശസ്ത അധ്യാപകനും വാഗ്മിയുമായ ശ്രീ സുമേഷ് കൃഷ്ണൻ ആണ്. തന്റെ സന്ദേശത്തിലൂടെ ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തന്നു. 🌹🎶

Talent hunt❤️🌹

Image
It was an amazing and unforgettable incident in my life... Preparation, arrangements,supporting...everything was unbelievable❤️ everyone enjoyed lots.

🍂🍂നല്ല നാളെക്കായി സ്വപ്നം കാണുക 🍂🍂🍂

Image
   കലാലയത്തിലെ രണ്ടാമത്തെ ആഴ്ച....          കഴിഞ്ഞുപോയ കാര്യങ്ങൾ അല്ല എന്നെ നയിക്കേണ്ടത്, ഞാൻ എന്തായി തീരുമെന്നുള്ള സ്വപ്നത്തിനു മാത്രമേ നിലനിൽപ്പുള്ളൂ...  🍬🍬🍬🍬🍬🍭🍭🍭🍭

കലാലയത്തിലെ ആദ്യ ഒരാഴ്ച പിന്നിടുമ്പോൾ 🌹🌹

Image
.🎤🎤.......ഓരോ ദിവസവും ഏറ്റവും കൂടുതൽ ആവേശവും ആത്മ വിശ്വാസവും വർധിപ്പിക്കുന്ന വിധത്തിലുള്ള ക്ലാസുകൾ..... മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന ലോകത്തിൽ ഞാൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ വരുത്തേണ്ട കാര്യങ്ങളും.... 🎸🎸🎸

Stress less and enjoy the best

Image
Evergreen Stars 🌹

🅼︎🅴︎🅳︎🅸︎🅰︎ 🅲︎🅻︎🆄︎🅱︎ 🅸︎🅽︎🅰︎🆄︎🅶︎🆄︎🆁︎🅰︎🆃︎🅸︎🅾︎🅽︎

Image
  ഞങ്ങളുടെ ഈ പുതിയ അധ്യായനത്തിലെ കലാലയത്തിന്റെ 'media club' ഉദ്ഘാടനം പ്രശസ്ത വാഗ്മിയും ഏഷ്യാനെറ്റ്‌ ന്യൂസ് പ്രൊഡ്യൂസറുമായ വാഹിദ് സർ നിർവഹിച്ചു. കലാലയത്തിന്റെ പ്രിൻസിപ്പൽ Dr. Benedict, Burzar Fr. Thomas Kayyalackal Media club ഭാരവാഹികൾ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ സംബന്ധിച്ചു. 🌹🌹

Knowledge gives us power

Image
       Today classes started with prayers..Benedict sir told the order of the daily prayer.  The first hour was natural science class. Since the teacher did not come, we went to the library and wrote notes.  After that Maya Mam took class. Through this class  teacher explained,  how a teacher should be.   After lunch break, Ancy Mam took the class.  The topics of the assignments and seminars to be done in the first semester were given.  After that Joju sir took class.  PT took us to play on the ground.  Thus, today was a very good day.