വയലാർ അനുസ്മരണം 🎶🎶

വയലാർ അനുസ്മരണ ദിനത്തിന്റ ഭാഗമായി ഞങ്ങളുടെ കലാലയത്തിൽ കടന്നു വന്ന് ഞങ്ങൾക്ക് സന്ദേശം നൽകിയത് പ്രശസ്ത അധ്യാപകനും വാഗ്മിയുമായ ശ്രീ സുമേഷ് കൃഷ്ണൻ ആണ്. തന്റെ സന്ദേശത്തിലൂടെ ഒരു നല്ല അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തന്നു. 🌹🎶

Comments

Popular posts from this blog

Day 26❤️