Weakened vibes❤️
നവംബർ ഒന്നാം തീയതി കേരള പിറവി ദിനം വളരെ സമുചിതമായി ആഘോഷിച്ചു. ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് അതിനു നേതൃത്വം നൽകി.
കോളേജിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് കോമ്പറ്റിഷൻ വളരെ പ്രചോതനാത്മക മായിരുന്നു. വിവിധ കോളേജുകളിൽ നിന്നും നൂറോളം ടീമുകൾ ഇതിൽ സംബന്ധിച്ചു.
ചെസ്സ് ടൂർണമെന്റ്.. വളരെ നല്ല participation ഉണ്ടായിരുന്നു. കളിക്കാൻ അറിയാവുന്നവരും അല്ലാത്തവരും വളരെ സജീവമായി ഇതിൽ പങ്കെടുത്തു.
Comments
Post a Comment