ഞങ്ങളുടെ ഈ പുതിയ അധ്യായനത്തിലെ കലാലയത്തിന്റെ 'media club' ഉദ്ഘാടനം പ്രശസ്ത വാഗ്മിയും ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡ്യൂസറുമായ വാഹിദ് സർ നിർവഹിച്ചു. കലാലയത്തിന്റെ പ്രിൻസിപ്പൽ Dr. Benedict, Burzar Fr. Thomas Kayyalackal Media club ഭാരവാഹികൾ എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഇതിൽ സംബന്ധിച്ചു. 🌹🌹
Comments
Post a Comment